ചിത്രങ്ങളിലൂടെ ലോകവാർത്തകളെ പരിചയപ്പെടുത്തുന്ന വാർത്താ പ്ലാറ്റ്ഫോമാണ് ന്യൂസൂട്ട് (Newsoott.com).
അന്താരാഷ്ട്ര സംഭവങ്ങൾ, മനുഷ്യർ, സംസ്കാരം, കാലാവസ്ഥ, കല, സമൂഹം എന്നിവയെക്കുറിച്ചുള്ള വാർത്താചിത്രങ്ങളും അടിക്കുറിപ്പുകളും ആണ് ഉള്ളടക്കം.
വാർത്തകൾ ലളിതമായും ദൃശ്യപരമായും വായനക്കാരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.